ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പ്‌ : ബിജെപിക്ക്‌ ഭരണം 
പോകുമെന്ന്‌ സർവേഫലം



ന്യൂഡൽഹി ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിന്‌ ഒരു ദിവസംമാത്രം ശേഷിക്കെ ബിജെപിക്ക്‌ ഭരണം നഷ്‌ടപ്പെടുമെന്ന്‌ പ്രവചനം. സിഎസ്‌ഡിഎസ്‌–- -ലോക് നീതി നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ്‌ പ്രവചനം. ബിജെപിക്ക്‌ 15 വർഷത്തെ ഭരണം നഷ്‌ടപ്പെടുമെന്നും എഎപി നേട്ടമുണ്ടാക്കുമെന്നും പറയുന്നു. കോൺഗ്രസ്‌ കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ്‌ സർവേഫലം. Read on deshabhimani.com

Related News