ന്യൂഡൽഹി
ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിന് ഒരു ദിവസംമാത്രം ശേഷിക്കെ ബിജെപിക്ക് ഭരണം നഷ്‌ടപ്പെടുമെന്ന് പ്രവചനം. സിഎസ്‌ഡിഎസ്–- -ലോക് നീതി നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് പ്രവചനം.
ബിജെപിക്ക് 15 വർഷത്തെ ഭരണം നഷ്‌ടപ്പെടുമെന്നും എഎപി നേട്ടമുണ്ടാക്കുമെന്നും പറയുന്നു. കോൺഗ്രസ് കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് സർവേഫലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..