ട്രാക്ടർ മറിഞ്ഞ് വിവാഹസംഘത്തിലെ 6 പേർ മരിച്ചു
ചിറ്റൂർ (ആന്ധ്ര)> വിവാഹ സംഘം സഞ്ചരിച്ച ട്രാക്ടർ മറിഞ്ഞ് കുട്ടിയുൾപ്പെടെ ആറു പേർ മരിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ലക്ഷ്മയ്യ ഗ്രാമത്തിലാണ് അപകടം. 26 പേരാണ് ട്രാക്ടറിലുണ്ടായിരുന്നത്. 20 പേർക്ക് പരിക്കേറ്റു. ഇവരെ ചിറ്റൂർ, തിരുപ്പതി, വെല്ലൂർ ആശുപത്രികളിലേക്ക് മാറ്റി. Read on deshabhimani.com