26 April Friday

ട്രാക്ടർ മറിഞ്ഞ്‌ വിവാഹസംഘത്തിലെ 6 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

ചിറ്റൂർ (ആന്ധ്ര)> വിവാഹ സംഘം സഞ്ചരിച്ച ട്രാക്ടർ മറിഞ്ഞ്‌ കുട്ടിയുൾപ്പെടെ ആറു പേർ മരിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ലക്ഷ്‌മയ്യ ഗ്രാമത്തിലാണ്‌ അപകടം. 26 പേരാണ്‌ ട്രാക്ടറിലുണ്ടായിരുന്നത്‌. 20 പേർക്ക്‌ പരിക്കേറ്റു. ഇവരെ ചിറ്റൂർ, തിരുപ്പതി, വെല്ലൂർ ആശുപത്രികളിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top