സിപിഐ എം ആറംഗ കേന്ദ്ര സെക്രട്ടറിയറ്റിന് രൂപം നൽകി



ന്യൂഡൽഹി > സിപിഐ എം ആറംഗ കേന്ദ്ര സെക്രട്ടറിയറ്റിന് കേന്ദ്ര കമ്മിറ്റി യോഗം രൂപം നൽകി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജൊഗീന്ദർ ശർമ, രാജേന്ദർ ശർമ, മുരളീധരൻ, വിജു കൃഷ്‌ണൻ, അരുൺ കുമാർ എന്നിവരാണ് അംഗങ്ങൾ.   Read on deshabhimani.com

Related News