ന്യൂഡൽഹി > സിപിഐ എം ആറംഗ കേന്ദ്ര സെക്രട്ടറിയറ്റിന് കേന്ദ്ര കമ്മിറ്റി യോഗം രൂപം നൽകി. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജൊഗീന്ദർ ശർമ, രാജേന്ദർ ശർമ, മുരളീധരൻ, വിജു കൃഷ്‌ണൻ, അരുൺ കുമാർ എന്നിവരാണ് അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..