കോവിഷീൽഡും കോവാക്‌സിനും എടുത്തവർക്ക് ബൂസ്റ്ററായി കോർബെവാക്‌സ്



ന്യൂഡൽഹി> കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ച 18നു മുകളിൽ പ്രായക്കാർക്ക് ബയളോജിക്കൽ ഇയുടെ കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി ഉപയോ​ഗിക്കാൻ അനുമതി. നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷന്റെ (എൻടിഎജിഐ) കോവിഡ് 19 വർക്കിങ് ഗ്രൂപ്പ് കഴിഞ്ഞയാഴ്‌ച നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി നൽകാൻ തീരുമാനിച്ചത്.രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. Biological E's Corbevax booster shot for Covaxin and Covishield beneficiaries above 18 years of age approved by Government of India: Official sources pic.twitter.com/HWlt90iEAC — ANI (@ANI) August 10, 2022 Read on deshabhimani.com

Related News