23 April Tuesday

കോവിഷീൽഡും കോവാക്‌സിനും എടുത്തവർക്ക് ബൂസ്റ്ററായി കോർബെവാക്‌സ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

ന്യൂഡൽഹി> കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ച 18നു മുകളിൽ പ്രായക്കാർക്ക് ബയളോജിക്കൽ ഇയുടെ കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി ഉപയോ​ഗിക്കാൻ അനുമതി.

നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷന്റെ (എൻടിഎജിഐ) കോവിഡ് 19 വർക്കിങ് ഗ്രൂപ്പ് കഴിഞ്ഞയാഴ്‌ച നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി നൽകാൻ തീരുമാനിച്ചത്.രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top