സോണിയ ​ഗാന്ധിയ്‌ക്ക് വീണ്ടും കോവിഡ്



ന്യൂഡൽഹി> കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സോണിയക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. കോവിഡ് പോസിറ്റിവ് ആയതിനെത്തുടർന്ന് സോണിയ നിരീക്ഷണത്തിൽ ആണെന്ന് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് അറിയിച്ചു.   Read on deshabhimani.com

Related News