04 July Friday

സോണിയ ​ഗാന്ധിയ്‌ക്ക് വീണ്ടും കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

ന്യൂഡൽഹി> കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സോണിയക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. കോവിഡ് പോസിറ്റിവ് ആയതിനെത്തുടർന്ന് സോണിയ നിരീക്ഷണത്തിൽ ആണെന്ന് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top