കെട്ടിക്കിടക്കുന്ന കേസുകള്‍ പെരുകും: ചീഫ്‌ ജസ്റ്റിസ്‌



ന്യൂഡൽഹി കോവിഡ്‌ മഹാമാരിമൂലം കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കാര്യമായി വർധിക്കുമെന്നും സാധാരണ നടപടിക്രമങ്ങളിലൂടെ പ്രതിസന്ധി മറികടക്കാൻ പറ്റില്ലെന്നും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ. സുപ്രീംകോടതി മുൻ ജഡ്‌ജി ആർ ഭാനുമതിയുടെ പുസ്‌തകം വീഡിയോ കോൺഫറന്‍സിലൂടെ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. Read on deshabhimani.com

Related News