19 April Friday

കെട്ടിക്കിടക്കുന്ന കേസുകള്‍ പെരുകും: ചീഫ്‌ ജസ്റ്റിസ്‌

സ്വന്തം ലേഖകൻUpdated: Sunday Sep 13, 2020

ന്യൂഡൽഹി
കോവിഡ്‌ മഹാമാരിമൂലം കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കാര്യമായി വർധിക്കുമെന്നും സാധാരണ നടപടിക്രമങ്ങളിലൂടെ പ്രതിസന്ധി മറികടക്കാൻ പറ്റില്ലെന്നും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ. സുപ്രീംകോടതി മുൻ ജഡ്‌ജി ആർ ഭാനുമതിയുടെ പുസ്‌തകം വീഡിയോ കോൺഫറന്‍സിലൂടെ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top