ചണ്ഡീഗഢ്‌ ഇനി ഭഗത് സിങ് വിമാനത്താവളം



ചണ്ഡീഗഢ്> ചണ്ഡീഗഢ്‌ അന്താരാഷ്‌ട്ര വിമാനത്താവളം ഇനി ഭഗത് സിങ്ങിന്റെ പേരിൽ അറിയപ്പെടും. ഭഗത്‌ സിങ്ങിന്റെ 115-ാം ജന്മവാർഷിക ദിനത്തിൽ ആദരസൂചകമായാണ് പേര് മാറ്റിയത്. ഷഹീദ് ഭഗത്‌ സിങ്‌ ഇന്റർനാഷണൽ എയർപോർട്ട് എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഔദ്യോഗിക നാമകരണം ചെയ്‌ത‌ത്.   Read on deshabhimani.com

Related News