ചണ്ഡീഗഢ്> ചണ്ഡീഗഢ് അന്താരാഷ്‌ട്ര വിമാനത്താവളം ഇനി ഭഗത് സിങ്ങിന്റെ പേരിൽ അറിയപ്പെടും. ഭഗത് സിങ്ങിന്റെ 115-ാം ജന്മവാർഷിക ദിനത്തിൽ ആദരസൂചകമായാണ് പേര് മാറ്റിയത്. ഷഹീദ് ഭഗത് സിങ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഔദ്യോഗിക നാമകരണം ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..