പത്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ



കൊല്‍ക്കത്ത പത്മ പ്രഖ്യാപനത്തിനു പിന്നാലെ പുരസ്കാരം നിരസിച്ച് മുതിർന്ന സിപിഐ എം നേതാവും പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ. പത്മഭൂഷൺ പുരസ്കാരമാണ് അദ്ദേഹത്തിന് പ്രഖ്യാപിച്ചത്. തന്റെ അറിവോടെയല്ല പുരസ്കാരം പ്രഖ്യാപിച്ചതെന്നും പുരസ്കാരം സ്വീകരിക്കില്ലെന്നും അദ്ദേഹം  പ്രസ്താവന ഇറക്കി.   Former Party PB member & WB CM Buddhadeb Bhattacharya had this to say on the Padma Bhushan award announcement. “I don't know anything about Padman Bhusan award,none has said anything about it. If I have been given Padma Bhushan I refuse to accept it.” — Sitaram Yechury (@SitaramYechury) January 25, 2022     Read on deshabhimani.com

Related News