18 September Thursday

പത്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


കൊല്‍ക്കത്ത
പത്മ പ്രഖ്യാപനത്തിനു പിന്നാലെ പുരസ്കാരം നിരസിച്ച് മുതിർന്ന സിപിഐ എം നേതാവും പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ. പത്മഭൂഷൺ പുരസ്കാരമാണ് അദ്ദേഹത്തിന് പ്രഖ്യാപിച്ചത്. തന്റെ അറിവോടെയല്ല പുരസ്കാരം പ്രഖ്യാപിച്ചതെന്നും പുരസ്കാരം സ്വീകരിക്കില്ലെന്നും അദ്ദേഹം  പ്രസ്താവന ഇറക്കി.

 



 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top