നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ ആസ്വദിച്ച് ബിജെപി എംഎല്‍എ



അഗര്‍ത്തല< ത്രിപുരയില്‍ നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ. ബിജെപി എംഎല്‍എ ജാദബ് ലാല്‍ ദേബ്‌നാധ് ആണ് നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ടത്. ബാഗ്ബസാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ ആണ് ജാദബ് ലാല്‍ ദേബ്‌നാധ്. പുതിയ മന്ത്രിസഭ അധികാരമേറ്റ ഉടനെ ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നത് ബിജെപിയെയും ചൊടിപ്പിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News