25 April Thursday

നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ ആസ്വദിച്ച് ബിജെപി എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

അഗര്‍ത്തല< ത്രിപുരയില്‍ നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ. ബിജെപി എംഎല്‍എ ജാദബ് ലാല്‍ ദേബ്‌നാധ് ആണ് നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ടത്.

ബാഗ്ബസാ മണ്ഡലത്തിലെ ബിജെപി എംഎല്‍എ ആണ് ജാദബ് ലാല്‍ ദേബ്‌നാധ്. പുതിയ മന്ത്രിസഭ അധികാരമേറ്റ ഉടനെ ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നത് ബിജെപിയെയും ചൊടിപ്പിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top