കർണാടകത്തിൽ 
തെരഞ്ഞെടുപ്പ്‌ 
‘പ്രഖ്യാപിച്ച്‌' യെദ്യൂരപ്പ



ബംഗളൂരു കർണാടകത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷനുമുമ്പേ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ച്‌ ബിജെപി നേതാവ്‌ ബി എസ്‌ യെദ്യൂരപ്പ. ഏപ്രിൽ 10നും 12നും മുമ്പായി തെരഞ്ഞെടുപ്പ്‌ നടക്കുമെന്നാണ്‌ ബിജെപി എക്‌സിക്യൂട്ടീവ്‌ യോഗത്തിൽ യെദ്യൂരപ്പ പ്രഖ്യാപിച്ചത്‌. ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു. Read on deshabhimani.com

Related News