23 April Tuesday

കർണാടകത്തിൽ 
തെരഞ്ഞെടുപ്പ്‌ 
‘പ്രഖ്യാപിച്ച്‌' യെദ്യൂരപ്പ

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

ബംഗളൂരു
കർണാടകത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷനുമുമ്പേ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ച്‌ ബിജെപി നേതാവ്‌ ബി എസ്‌ യെദ്യൂരപ്പ.

ഏപ്രിൽ 10നും 12നും മുമ്പായി തെരഞ്ഞെടുപ്പ്‌ നടക്കുമെന്നാണ്‌ ബിജെപി എക്‌സിക്യൂട്ടീവ്‌ യോഗത്തിൽ യെദ്യൂരപ്പ പ്രഖ്യാപിച്ചത്‌. ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top