ശരദ് പവാറിനെതിരെ മോശം പരാമര്‍ശം: ബിജെപി നേതാവിന് മര്‍ദനം



ന്യൂഡല്‍ഹി> എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിന് മര്‍ദനം. വാക്ക് തര്‍ക്കം നടക്കുന്നതിനിടെ ഒരാള്‍ വിനായ്ക് അംബെകറുടെ മുഖത്തടിക്കുകയായിരുന്നു.എന്‍സിപി പ്രവര്‍ത്തകര്‍ ഇയാളുടെ ഓഫീസിലേക്ക് സംഘമായി ഇരച്ചെത്തിയതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം.മഹാരാഷ്ട്രയിലെ ബിജെപി നേതാവാണ്   വിനായ്ക് അംബെകര്‍.   Read on deshabhimani.com

Related News