10 July Thursday

ശരദ് പവാറിനെതിരെ മോശം പരാമര്‍ശം: ബിജെപി നേതാവിന് മര്‍ദനം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

ന്യൂഡല്‍ഹി> എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിന് മര്‍ദനം. വാക്ക് തര്‍ക്കം നടക്കുന്നതിനിടെ ഒരാള്‍ വിനായ്ക് അംബെകറുടെ മുഖത്തടിക്കുകയായിരുന്നു.എന്‍സിപി പ്രവര്‍ത്തകര്‍ ഇയാളുടെ ഓഫീസിലേക്ക് സംഘമായി ഇരച്ചെത്തിയതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം.മഹാരാഷ്ട്രയിലെ ബിജെപി നേതാവാണ്   വിനായ്ക് അംബെകര്‍.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top