അമിതാഭ്‌ ബച്ചന്റെ ശബ്‌ദവും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കരുത്‌



ന്യൂഡൽഹി> അമിതാഭ്‌ ബച്ചന്റെ അനുമതി കൂടാതെ അദ്ദേഹത്തിന്റെ ചിത്രങ്ങളോ ശബ്‌ദമോ ഉപയോഗിക്കരുതെന്ന്‌ ഡൽഹി ഹൈക്കോടതി. കമ്പനികളും വ്യക്തികളും അവരുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാൻ സമ്മതമില്ലാതെ  തന്റെ  ചിത്രങ്ങളും ശബ്‌ദങ്ങളും ഉപയോഗിക്കുന്നത്‌ ചോദ്യംചെയ്‌തുള്ള അമിതാഭിന്റെ ഹർജിയിലാണ്‌ ഉത്തരവ്‌.   Read on deshabhimani.com

Related News