ന്യൂഡൽഹി> അമിതാഭ് ബച്ചന്റെ അനുമതി കൂടാതെ അദ്ദേഹത്തിന്റെ ചിത്രങ്ങളോ ശബ്‌ദമോ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. കമ്പനികളും വ്യക്തികളും അവരുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാൻ സമ്മതമില്ലാതെ തന്റെ ചിത്രങ്ങളും ശബ്‌ദങ്ങളും ഉപയോഗിക്കുന്നത് ചോദ്യംചെയ്‌തുള്ള അമിതാഭിന്റെ ഹർജിയിലാണ് ഉത്തരവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..