ടീസ്‌താ സെതല്‍വാദിനെ ​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു



മുംബൈ> മനുഷ്യാവകാശപ്രവർത്തക ടീസ്‌‌താ സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച ഉച്ചയോടെ ടീസ്‌ത സെതല്‍വാദിന്റെ മുംബൈയിലെ വീട്ടില്‍ എത്തിയ ​ഗുജറാത്ത് പൊലീസ് അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.   Gujarat ATS detained and took activist Teesta Setalvad to Santacruz police station in Mumbai pic.twitter.com/X72wZ1pyee — ANI (@ANI) June 25, 2022 Read on deshabhimani.com

Related News