05 July Saturday

ടീസ്‌താ സെതല്‍വാദിനെ ​ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

മുംബൈ> മനുഷ്യാവകാശപ്രവർത്തക ടീസ്‌‌താ സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച ഉച്ചയോടെ ടീസ്‌ത സെതല്‍വാദിന്റെ മുംബൈയിലെ വീട്ടില്‍ എത്തിയ ​ഗുജറാത്ത് പൊലീസ് അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top