ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ സ്‌ഫോടനം; 3 പേർ കൊല്ലപ്പെട്ടു



കൊൽക്കത്ത> ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക ബൂത്ത് പ്രസിഡന്റ് രാജ്‌കുമാർ മന്നയുടെ വസതിയിലാണ് സ്‌‌ഫോടനമുണ്ടായത്. രാജ്‌കു‌മാർ മന്നയും ഇയാളുടെ സഹോദരൻ ദേബ്‌കുമാർ മന്നയും ബിശ്വജിത് ഗയേൻ എന്നയാളുമാണ്. വെള്ളിയാഴ്‌ച രാത്രി 11.15 ഓടെയാണ് സംഭവം. Wb | A blast occurred at residence of TMC booth president Rajkumar Manna in Arjun Nagar area under Bhupati Nagar PS in Purba Medinipur limits last night. Injuries reported. Party's National General Secretary Abhishek Banerjee is scheduled to hold a public rally in Contai today. pic.twitter.com/1ynqX7G6S3 — ANI (@ANI) December 3, 2022 Read on deshabhimani.com

Related News