25 April Thursday

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ സ്‌ഫോടനം; 3 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കൊൽക്കത്ത> ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക ബൂത്ത് പ്രസിഡന്റ് രാജ്‌കുമാർ മന്നയുടെ വസതിയിലാണ് സ്‌‌ഫോടനമുണ്ടായത്. രാജ്‌കു‌മാർ മന്നയും ഇയാളുടെ സഹോദരൻ ദേബ്‌കുമാർ മന്നയും ബിശ്വജിത് ഗയേൻ എന്നയാളുമാണ്. വെള്ളിയാഴ്‌ച രാത്രി 11.15 ഓടെയാണ് സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top