ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു



ലക്‌നൗ> ഉത്തര്‍പ്രദേശില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സ്വകാര്യകമ്പനിയിലെ ജോലിക്കാരിയായ യുവതിയെ മയക്കുമരുന്ന് കലര്‍ന്ന പാനീയം കുടിപ്പിച്ച ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ മോദി നഗറിലാണ് സംഭവം.   Read on deshabhimani.com

Related News