25 April Thursday

ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ലക്‌നൗ> ഉത്തര്‍പ്രദേശില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സ്വകാര്യകമ്പനിയിലെ ജോലിക്കാരിയായ യുവതിയെ മയക്കുമരുന്ന് കലര്‍ന്ന പാനീയം കുടിപ്പിച്ച ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ മോദി നഗറിലാണ് സംഭവം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top