കാസർഗോഡ് അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു



കാസർഗോഡ് > കാസർഗോഡ് അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. ചാലിങ്കാൽ കേളോത്തെ നീലകണ്ഠൻ (37) നാണ് കൊല്ലപ്പെട്ടത് . രാവിലെ  വെട്ടേറ്റ് മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. ഭാര്യ സഹോദരൻ ഗണേശനാണ് വെട്ടിയതെന്ന് സംശയിക്കുന്നു. ഇയാൾ ഒളിവിലാണ്. Read on deshabhimani.com

Related News