23 April Tuesday

കാസർഗോഡ് അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

കാസർഗോഡ് > കാസർഗോഡ് അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. ചാലിങ്കാൽ കേളോത്തെ നീലകണ്ഠൻ (37) നാണ് കൊല്ലപ്പെട്ടത് . രാവിലെ  വെട്ടേറ്റ് മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു.

കുടുംബ പ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. ഭാര്യ സഹോദരൻ ഗണേശനാണ് വെട്ടിയതെന്ന് സംശയിക്കുന്നു. ഇയാൾ ഒളിവിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top