യുവാവ് കുളത്തില്‍ വീണു; തെരച്ചില്‍ തുടരുന്നു



കാസര്‍കോട്>  കാസര്‍കോട് കളനാട് ഖത്തര്‍ കുളത്തില്‍ യുവാവ് വീണു. കളനാട്ടെ മജിസ്‌ട്രേറ്റ് ശരീഫിന്റെ മകന്‍ യാസര്‍ ആണ് അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരുകയാണ്   Read on deshabhimani.com

Related News