12 July Saturday

യുവാവ് കുളത്തില്‍ വീണു; തെരച്ചില്‍ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

കാസര്‍കോട്>  കാസര്‍കോട് കളനാട് ഖത്തര്‍ കുളത്തില്‍ യുവാവ് വീണു. കളനാട്ടെ മജിസ്‌ട്രേറ്റ് ശരീഫിന്റെ മകന്‍ യാസര്‍ ആണ് അപകടത്തില്‍ പെട്ടത്. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ തുടരുകയാണ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top