കൊച്ചിയിൽ യുവതിക്ക് നേരെ വധശ്രമം; നടുറോഡിൽ വെച്ച് വെട്ടേറ്റു



കൊച്ചി> കൊച്ചി നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ വധശ്രമം. ബംഗാൾ സ്വദേശി സന്ധ്യക്കാണ് വെട്ടേറ്റത്. കൈക്ക് ​ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോട് കലൂർ ആസാദ് റോഡിലാണ് സംഭവം.  Read on deshabhimani.com

Related News