19 April Friday

കൊച്ചിയിൽ യുവതിക്ക് നേരെ വധശ്രമം; നടുറോഡിൽ വെച്ച് വെട്ടേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കൊച്ചി> കൊച്ചി നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ വധശ്രമം. ബംഗാൾ സ്വദേശി സന്ധ്യക്കാണ് വെട്ടേറ്റത്. കൈക്ക് ​ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോട് കലൂർ ആസാദ് റോഡിലാണ് സംഭവം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top