ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ യുവതി തൂങ്ങിമരിച്ചു



കൊച്ചി > ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലത്തിന്റെ കൈവരിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 40 വയസ് പ്രായംതോന്നിക്കുന്ന യുവതിയാണ് മരിച്ചത്. ഇത് വഴി പോയ വള്ളക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം ഇവിടെ നിന്നും മാറ്റി.   Read on deshabhimani.com

Related News