29 March Friday

ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ യുവതി തൂങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

കൊച്ചി > ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലത്തിന്റെ കൈവരിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 40 വയസ് പ്രായംതോന്നിക്കുന്ന യുവതിയാണ് മരിച്ചത്.

ഇത് വഴി പോയ വള്ളക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം ഇവിടെ നിന്നും മാറ്റി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top