കാഞ്ഞിരപ്പിള്ളി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണം, ഒരാള്‍ മരിച്ചു



കാഞ്ഞിരപ്പള്ളി> കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.  അട്ടിവളവിന് സമീപത്തുള്ള പറമ്പില്‍ വച്ച്  രണ്ടുപേരെ  കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.  സാരമായ പരിക്ക് പറ്റിയവരില്‍ ഒരാള്‍ മരിച്ചു . പുറത്തേല്‍ ചാക്കോച്ചനാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണമല ഗുരുതര പരിക്കേറ്റ കണമല പ്ലവനാകുഴിയില്‍ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .   Read on deshabhimani.com

Related News