29 March Friday

കാഞ്ഞിരപ്പിള്ളി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണം, ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

കാഞ്ഞിരപ്പള്ളി> കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.  അട്ടിവളവിന് സമീപത്തുള്ള പറമ്പില്‍ വച്ച്  രണ്ടുപേരെ  കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

 സാരമായ പരിക്ക് പറ്റിയവരില്‍ ഒരാള്‍ മരിച്ചു . പുറത്തേല്‍ ചാക്കോച്ചനാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണമല ഗുരുതര പരിക്കേറ്റ കണമല പ്ലവനാകുഴിയില്‍ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top