തൃശൂരില്‍ വെസ്റ്റ്‌നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു



തൃശൂര്‍> തൃശൂരില്‍ വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പുത്തൂര്‍ സ്വദേശി ജോബി(47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി,തലവേദന, ഛര്‍ദ്ദി , വയറുവേദന , വയറിളക്കം തുടങ്ങിയ ലക്ഷണമാണ് വെസ്റ്റനൈല്‍ രോഗത്തില്‍  പ്രധാനമായും ഉണ്ടാകുന്നത്. കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴായിരിക്കും ലക്ഷണം പ്രകടിപ്പിക്കുക. രോഗത്തിന് കൃത്യമായ മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല   Read on deshabhimani.com

Related News