മുഖ്യമന്ത്രിയുടെ മകൾ 
വീണയ്‌ക്ക്‌ കോവിഡ്‌

കോവിഡ് പോസിറ്റീവ് ആയതിനാൽ മുഖ്യമന്ത്രിയുടെ മകൾ വീണ പിണറായി ആർസി അമല ബേസിക് യു പി സ്കൂളിലെ ബൂത്തിൽ പിപിഇ കിറ്റ് ധരിച്ച് 
വോട്ട് ചെയ്യാനെത്തിയപ്പോൾ


പിണറായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  രോഗലക്ഷണങ്ങളുണ്ടായതിനാൽ രാവിലെ മുഖ്യമന്ത്രിയും ഭാര്യ കമലയും വോട്ട് ചെയ്യാനെത്തിയപ്പോൾ   വീണ കൂടെയുണ്ടായിരുന്നില്ല. വൈകിട്ട് 6.30ന് പിണറായി ആർ സി അമല ബേസിക് യുപി സ്‌കൂളിൽ പിപിഇ കിറ്റ് ധരിച്ചെത്തി  വീണ വോട്ടുചെയ്‌തു.     Read on deshabhimani.com

Related News