23 April Tuesday

മുഖ്യമന്ത്രിയുടെ മകൾ 
വീണയ്‌ക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021

കോവിഡ് പോസിറ്റീവ് ആയതിനാൽ മുഖ്യമന്ത്രിയുടെ മകൾ വീണ പിണറായി ആർസി അമല ബേസിക് യു പി സ്കൂളിലെ ബൂത്തിൽ പിപിഇ കിറ്റ് ധരിച്ച് 
വോട്ട് ചെയ്യാനെത്തിയപ്പോൾ


പിണറായി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  രോഗലക്ഷണങ്ങളുണ്ടായതിനാൽ രാവിലെ മുഖ്യമന്ത്രിയും ഭാര്യ കമലയും വോട്ട് ചെയ്യാനെത്തിയപ്പോൾ   വീണ കൂടെയുണ്ടായിരുന്നില്ല. വൈകിട്ട് 6.30ന് പിണറായി ആർ സി അമല ബേസിക് യുപി സ്‌കൂളിൽ പിപിഇ കിറ്റ് ധരിച്ചെത്തി  വീണ വോട്ടുചെയ്‌തു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top