പ്രാദേശിക എതിർപ്പുകൾ അവഗണിക്കുന്നു; നിർത്തേണ്ടിടത്ത്‌ നിർത്താനറിയാം: വി ഡി സതീശൻ



കൊച്ചി > തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്‌ ഉയർന്നത്‌ പ്രാദേശിക എതിർപ്പുകൾ മാത്രമാണെന്നും അത്‌ അവഗണിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറഞ്ഞു. എതിർപ്പു പ്രകടിപ്പിച്ചവരെ നിർത്തേണ്ടിടത്ത്‌ നിർത്താനറിയാം. തുടക്കത്തിലുള്ള അസ്വാരസ്യങ്ങൾ സ്വാഭാവികമാണെന്നും വി ഡി സതീശൻ കൊച്ചിയിൽ വാർത്താലേഖകരോടു പറഞ്ഞു. Read on deshabhimani.com

Related News