യുഡിഎഫ്‌ കൺവൻഷനുകൾ ഇന്ന്‌



കൊച്ചി തൃക്കാക്കര മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസിന്റെ പ്രചാരണാർഥം പാലാരിവട്ടം, തൃക്കാക്കര വെസ്റ്റ്‌ മണ്ഡലം കൺവൻഷനുകൾ ഞായറാഴ്‌ച നടക്കും. തൃക്കാക്കര വെസ്റ്റ്‌ കൺവൻഷൻ വാഴക്കാലയിൽ വൈകിട്ട്‌ ഏഴിന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. ഡോ. എം ലീലാവതി, പ്രൊഫ. എം കെ സാനു, നടൻ മമ്മൂട്ടി എന്നിവരെ സ്ഥാനാർഥി ശനിയാഴ്‌ച സന്ദർശിച്ചു. സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ വൈദികരെയും സന്ദർശിച്ചു. Read on deshabhimani.com

Related News