27 April Saturday

യുഡിഎഫ്‌ കൺവൻഷനുകൾ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday May 8, 2022

കൊച്ചി
തൃക്കാക്കര മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസിന്റെ പ്രചാരണാർഥം പാലാരിവട്ടം, തൃക്കാക്കര വെസ്റ്റ്‌ മണ്ഡലം കൺവൻഷനുകൾ ഞായറാഴ്‌ച നടക്കും. തൃക്കാക്കര വെസ്റ്റ്‌ കൺവൻഷൻ വാഴക്കാലയിൽ വൈകിട്ട്‌ ഏഴിന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.

ഡോ. എം ലീലാവതി, പ്രൊഫ. എം കെ സാനു, നടൻ മമ്മൂട്ടി എന്നിവരെ സ്ഥാനാർഥി ശനിയാഴ്‌ച സന്ദർശിച്ചു. സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിൽ വൈദികരെയും സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top