മുംബൈയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 9 മരണം



മുംബൈ> ഗോവ - മുംബൈ ഹൈവേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു.അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.  മുംബൈയിലേക്ക് പോയ ട്രക്കും രത്നഗിരി ഭാഗത്തേക്കുവന്ന കാറുമാണ് കൂട്ടിയിടിച്ചത്.മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.45-ഓടെയാണ് അപകടമുണ്ടായത്   Read on deshabhimani.com

Related News