19 April Friday

മുംബൈയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 9 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023

മുംബൈ> ഗോവ - മുംബൈ ഹൈവേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു.അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.

 മുംബൈയിലേക്ക് പോയ ട്രക്കും രത്നഗിരി ഭാഗത്തേക്കുവന്ന കാറുമാണ് കൂട്ടിയിടിച്ചത്.മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.45-ഓടെയാണ് അപകടമുണ്ടായത്



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top