ട്രെയിന്‍ ഭാഗികമായി റദ്ദാക്കി



പാലക്കാട്> സേലം ഡിവിഷനിലെ ഇരുഗൂറില്‍ പാളം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഷൊര്‍ണൂര്‍ -- കോയമ്പത്തൂര്‍, കോയമ്പത്തൂര്‍ -- ഷൊര്‍ണൂര്‍ എക്സ്പ്രസുകള്‍ ഭാഗികമായി റദ്ദാക്കി. ഷൊര്‍ണൂരില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ട്രെയിനും (06458) കോയമ്പത്തൂരില്‍നിന്ന് തിരികെ ഷൊര്‍ണൂരിലേക്കുള്ള ട്രെയിനും (06459)  വെള്ളി, ശനി ദിവസങ്ങളില്‍ കോയമ്പത്തൂരിനും പോത്തന്നൂരിനുമിടയില്‍ ഓടില്ല.   Read on deshabhimani.com

Related News