വയനാട് അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി



കൽപ്പറ്റ > വയനാട് നെന്മേനി പഞ്ചായത്ത്‌ അമ്പുകുത്തി 19 ൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കടുവ ചത്ത നിലയിൽ. കഴുത്തില്‍ കുരുക്ക് കുരുങ്ങിയ നിലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.   Read on deshabhimani.com

Related News